1. fragile

    ♪ ഫ്രാജൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം പൊട്ടുന്ന, പെട്ടെന്നുടയുന്ന, എളുപ്പം ഉടഞ്ഞുചിതറുന്ന, ഉറപ്പില്ലാത്ത, നുറുങ്ങിപ്പോകുന്ന
    3. ദുർബ്ബലമായ, ഉറപ്പില്ലാത്ത, ഉലയുന്ന, നേർത്ത, ആടുന്ന
    4. ദുർബ്ബലമായ, കെല്പില്ലാത്ത, ബലഹീന, ലോല, അശക്ത
  2. ecologically fragile land

    ♪ ഇക്കോളജിക്കലി ഫ്രാജൈൽ ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഈ സ്ഥലത്തെ പ്രവർത്തികൾ വളരെയധികം പരിസ്ഥിതിയെ സ്വാധീനിക്കുന്നു
    3. പരിസ്തിതി പരമായി പ്രാധാന്യമുള്ള പ്രദേശം
  3. fragility

    ♪ ഫ്രജിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലഹീനത, ദുർബ്ബലത, അദൃഢത, ദൗർബ്ബല്യം, തളർച്ച
    3. ക്ഷീണം, തളർച്ച, സന്നം, ലീ, ബലഹീനത
    4. അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
    5. രോഗപ്രകൃതി, ദൗർബല്യം, അനാരോഗ്യം, ബലഹീനത, ആബല്യം
    6. ഉറപ്പില്ലായ്മ, ദൃഢതയില്ലായ്മ, കുലുക്കം, ഇളക്കം, ഭംഗുരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക