- noun (നാമം)
വളരെധികം ഡാറ്റകൾ ഒരു കമ്പ്യൂട്ടറിൽ നിന്ൻ മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോൾ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിൻ വേണ്ടി അതിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി അയക്കുന്ന രീതി
- adjective (വിശേഷണം)
പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
ശകലിതമായ, തുണ്ടുതുണ്ടായ, കഷണംകഷണമായ, അപൂർണ്ണമായ, പൂർണ്ണമാകാത്ത
ബന്ധമറ്റ, അസംശ്ലിഷ്ടമായ, പരസ്പരബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത
ഖണ്ഡശയായ, ഖണ്ഡം ഖണ്ഡമായ, തുണ്ടുതുണ്ടായ, വിഘടിപ്പിക്കപ്പെട്ട, പൂർവ്വാപരബന്ധമില്ലാത്ത
വികലം, അസമഗ്ര, അസമഗ്രം, അസമസ്ത, അസംപൂർണ്ണ
- phrase (പ്രയോഗം)
ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത
- noun (നാമം)
ഒടിവ്, ഒടി, പൊട്ടൽ, ഒടിയൽ, ഒടിച്ചിൽ
- noun (നാമം)
ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
ചപ്പുചവർ, ചവറ്, നിസ്സാരമൂല്യമുള്ള വസ്തുക്കളുടെ കൂട്ടം, കശപിശസാധന സാമഗ്രികൾ, അവശേഷം
വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
അവശേഷിപ്പുകൾ, ഭൗതികാവശിഷ്ടങ്ങൾ, ശകലിതങ്ങൾ, അവശേഷം, ശേഷിപ്പ്