1. fragmental

    ♪ ഫ്രാഗ്മെന്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുണ്ടുതുണ്ടായ
    3. അപൂർണ്ണമായ
  2. fragment

    ♪ ഫ്രാഗ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണം, തുണ്ട്, തുണ്ടം, കണ്ടം, അംശം
    3. തുണ്ട്, തുണ്ടം, ശകലം, ശീല്, വാർത്താശകലം
    1. verb (ക്രിയ)
    2. തുണ്ടുതുണ്ടാക്കുക, കഷണംകഷണമാക്കുക, ശകലമാക്കുക, ഛിദ്രിക്കുക, ഛേദിക്കുക
  3. fragmented data

    ♪ ഫ്രാഗ്മെന്റഡ് ഡാറ്റ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെധികം ഡാറ്റകൾ ഒരു കമ്പ്യൂട്ടറിൽ നിന്ൻ മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോൾ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിൻ വേണ്ടി അതിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി അയക്കുന്ന രീതി
  4. fragmented

    ♪ ഫ്രാഗ്മെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
    3. ശകലിതമായ, തുണ്ടുതുണ്ടായ, കഷണംകഷണമായ, അപൂർണ്ണമായ, പൂർണ്ണമാകാത്ത
    4. ബന്ധമറ്റ, അസംശ്ലിഷ്ടമായ, പരസ്പരബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത
    5. ഖണ്ഡശയായ, ഖണ്ഡം ഖണ്ഡമായ, തുണ്ടുതുണ്ടായ, വിഘടിപ്പിക്കപ്പെട്ട, പൂർവ്വാപരബന്ധമില്ലാത്ത
    6. വികലം, അസമഗ്ര, അസമഗ്രം, അസമസ്ത, അസംപൂർണ്ണ
    1. phrase (പ്രയോഗം)
    2. ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത
  5. fragmentation

    ♪ ഫ്രാഗ്മെന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒടിവ്, ഒടി, പൊട്ടൽ, ഒടിയൽ, ഒടിച്ചിൽ
  6. fragments

    ♪ ഫ്രാഗ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
    3. ചപ്പുചവർ, ചവറ്, നിസ്സാരമൂല്യമുള്ള വസ്തുക്കളുടെ കൂട്ടം, കശപിശസാധന സാമഗ്രികൾ, അവശേഷം
    4. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
    5. അവശേഷിപ്പുകൾ, ഭൗതികാവശിഷ്ടങ്ങൾ, ശകലിതങ്ങൾ, അവശേഷം, ശേഷിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക