അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fragrance
♪ ഫ്രേഗ്രൻസ്
src:ekkurup
noun (നാമം)
സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, നറുമണം, നല്ല മണം
സുഗന്ധദ്രവ്യം, പരിമളദ്രവ്യം, വാസനപ്പൊടി, വാസയോഗം, ഗാന്ധികം
fragranced
♪ ഫ്രേഗ്രൻസ്ഡ്
src:ekkurup
adjective (വിശേഷണം)
തീക്ഷ്ണഗന്ധമുള്ള, നറുമണമുള്ള, പരിമളമുള്ള, വാസനയുള്ള, ഗന്ധ
മണം പിടിപ്പിച്ച, സുഗന്ധദ്രവ്യങ്ങൾ ചേർത്ത, ഭാവിതം, അനുവാസിത, സൗരഭ്യം വരുത്തിയ
സുരഭി, മണം പിടിപ്പിച്ച, സംവാസിത, സൗരഭ്യമുള്ള, സുരഭിയായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക