1. man of spare frame

    ♪ മാൻ ഓഫ് സ്പെയർ ഫ്രെയിം
    src:crowdShare screenshot
    1. noun (നാമം)
    2. മെലിഞ്ഞ മനുഷ്യൻ
  2. frame

    ♪ ഫ്രെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചട്ടക്കൂട്, രൂപഘടന, ഘടന, അംഗം, ചട്ടം
    3. ചട്ടക്കൂട്, ശരീരഘടന, ആകാരം, ചട്ടകം, ആകൃതി
    4. ചട്ടക്കൂട്, ചട്ട, ചട്ടം, മട്ടം, ഫ്രെയിം
    1. verb (ക്രിയ)
    2. ചട്ടം ഇടുക, ചട്ടം കൂട്ടുക, ചട്ടക്കൂട്ടിലാക്കുക, ഫ്രെയിമിടുക, ചട്ടത്തിൽ ഉറപ്പിക്കുക
    3. ചട്ടക്കൂടുണ്ടാക്കുക, രൂപംകൊടുക്കുക, ചട്ടപ്പെടുത്തുക, ആരൂപപ്പെടുത്തുക, ആകൃതി ഏർപ്പെടുത്തുക
  3. saw frame

    ♪ സോ ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. ഈർച്ചവാൾച്ചട്ടം
  4. frame of mind

    ♪ ഫ്രെയിം ഓഫ് മൈന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മാനസികഘടന, മാനസികാവസ്ഥ, മനസ്ഥിതി, ചിത്തവൃത്തി, മനോനില
  5. frame-up

    ♪ ഫ്രെയിം-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചന, നിരപരാധിയുടെമേൽ കള്ളക്കേസ് കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന, നിയമാനുസൃതമല്ലാത്ത കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള ഗൂഢാലോചന, ദുരാലോചന, ഉപജാപം
  6. square frame

    ♪ സ്ക്വെയർ ഫ്രെയിം
    src:crowdShare screenshot
    1. noun (നാമം)
    2. സമ്യക്കായ ശരീരഘടന
  7. time frame

    ♪ ടൈം ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. സമയ പരിധി
    3. സമയ ബന്ധിതം
  8. door frame

    ♪ ഡോർ ഫ്രെയിം
    src:crowdShare screenshot
    1. noun (നാമം)
    2. കട്ടിള
  9. window-frame

    ♪ വിൻഡോ-ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. ജാലകച്ചട്ടക്കൂട്
  10. cold frame

    ♪ കോൾഡ് ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. ചെടികളെ തണുപ്പിൽ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക