സേവനവില്പനാധികാരം, ഭാഗികാധികാര കെെമാറ്റം, ഒരു കമ്പനിയുടെ സേവനവില്പനാധികാരങ്ങൾ ഒരുവ്യക്തിക്കോ മറ്റൊരു കമ്പനിക്കോകൂടി ചുമതലപ്പെടുത്തൽ, ഒരു കമ്പനിയുടെ ഉല്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ മറ്റൊരു കമ്പനിക്കോ വ്യക്തിക്കോ ഉള്ള അവകാശം, സമ്മതം
franchisee
♪ ഫ്രാഞ്ചൈസീ
src:crowd
noun (നാമം)
ഒരു സ്ഥാപനത്തിന്റെ സേവനവിൽപന അധികാരങ്ങൾ ഉള്ള ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം