- noun (നാമം)
തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
- noun (നാമം)
നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
സത്യന്ധത, ആത്മാർത്ഥത, നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി
- adverb (ക്രിയാവിശേഷണം)
തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
- idiom (ശൈലി)
തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
- phrasal verb (പ്രയോഗം)
അഭിപ്രായം സ്വതന്ത്രമായി പറയുക, തുറന്നുപറയുക, ഉറക്കെ പറയുക, പരസ്യമായി പറയുക, വിളമ്പുക