1. franking machine

    ♪ ഫ്രാങ്കിംഗ് മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
  2. frank

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
    3. സരളമായ, ഋജുവായ, തുറന്ന, അസംവൃതമായ, നിഷ്കപടമായ
  3. frank

    ♪ ഫ്രാങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഔദ്യോഗിക മുദ്ര കുത്തുക, തപാൽമുദ്ര ഒട്ടിക്കുന്നതിനു പകരം ഔദ്യോഗിക തപാൽ മുദ്രയടിക്കുക, സ്റ്റാമ്പ് ഒട്ടിക്കുന്നതിനു പകരം ഔദ്യോഗിക തപാൽ മുദ്രയടിക്കുക, മുദ്രപതിക്കുക, മുദ്രവയ്ക്കുക
  4. frankly

    ♪ ഫ്രാങ്ക്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
  5. frankness

    ♪ ഫ്രാങ്ക്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
    3. സത്യന്ധത, ആത്മാർത്ഥത, നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി
  6. to be frank

    ♪ ടു ബി ഫ്രാങ്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
    3. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
  7. be frank

    ♪ ബി ഫ്രാങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക
  8. speak frankly

    ♪ സ്പീക്ക് ഫ്രാങ്ക്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
    1. phrasal verb (പ്രയോഗം)
    2. അഭിപ്രായം സ്വതന്ത്രമായി പറയുക, തുറന്നുപറയുക, ഉറക്കെ പറയുക, പരസ്യമായി പറയുക, വിളമ്പുക
  9. frank

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, ഉള്ളകാര്യം തുറന്നുപറയുന്ന, തുറന്നടിക്കുന്ന
    3. അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
    4. അറിയിക്കുന്ന ശീലമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, പ്രേഷണശീലമായ, രഹസ്യം സൂക്ഷിക്കാത്ത, അഗുപ്ത
    5. തുറന്നമനസ്സുള്ള, ഋജു, ഋജുമതിയായ, നേരുള്ള, സത്യസന്ധമായ
    6. ഉറക്കവിളിച്ചുപറയുന്ന, തുറന്നുപറയുന്ന, വെട്ടിത്തുറന്നു കാര്യം പറയുന്ന, ധെെര്യമായി കാര്യം പറയുന്ന, ഋജുമതിയായ
    1. verb (ക്രിയ)
    2. പതിക്കുക, മുദ്രപതിക്കുക, അച്ചുപതിക്കുക, അച്ചുകുത്തുക, മുദ്രവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക