- noun (നാമം)
സാഹോദര്യം, സൗദര്യം, സഹോദരത്വം, ഭ്രാത്യ്രം, സഹോദരഭാവം
സാഹോദര്യസംഘം, തൊഴിൽസംഘം, സഹോദരസംഘം, തൊഴിൽമേഖല, ഒരു പ്രത്യേകതൊഴിൽ വിഭാഗം
ഭ്രാതൃസംഘം, സഹോദരസംഘം, സഹോദരസമാജം, സുഹൃത്സമിതി, മിത്രമണ്ഡലം
- noun (നാമം)
- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
- noun (നാമം)
വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ
അനുഭാവി, അനുതപിക്കുന്നവൻ, തുണക്കാരൻ, അനുഭാവമുള്ളവൻ, അനുകമ്പയുള്ളവൻ
ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
- noun (നാമം)
സൗഭ്രാത്രം, സാഹോദര്യം, സൗദര്യം, ചങ്ങാത്തം, സഖിത്വം