1. fraternity

    ♪ ഫ്രാറ്റേണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹോദര്യം, സൗദര്യം, സഹോദരത്വം, ഭ്രാത്യ്രം, സഹോദരഭാവം
    3. സാഹോദര്യസംഘം, തൊഴിൽസംഘം, സഹോദരസംഘം, തൊഴിൽമേഖല, ഒരു പ്രത്യേകതൊഴിൽ വിഭാഗം
    4. ഭ്രാതൃസംഘം, സഹോദരസംഘം, സഹോദരസമാജം, സുഹൃത്സമിതി, മിത്രമണ്ഡലം
  2. fraternize

    ♪ ഫ്രാറ്റേണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
  3. fraternization

    ♪ ഫ്രാറ്റേണൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാഹോദര്യം സ്ഥാപിക്കൽ
  4. fraternizer

    ♪ ഫ്രാറ്റേണൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ
    3. അനുഭാവി, അനുതപിക്കുന്നവൻ, തുണക്കാരൻ, അനുഭാവമുള്ളവൻ, അനുകമ്പയുള്ളവൻ
    4. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ
  5. fraternal

    ♪ ഫ്രാറ്റേണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകോദര, ഒരേ ഉദരത്തിൽ ജനിച്ച, ഒരമ്മയ്ക്കു പിറന്ന, സജാത, സകുക്ഷി
  6. fraternize with

    ♪ ഫ്രാറ്റേണൈസ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
  7. fraternalism

    ♪ ഫ്രാറ്റേണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗഭ്രാത്രം, സാഹോദര്യം, സൗദര്യം, ചങ്ങാത്തം, സഖിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക