1. fraudster

    ♪ ഫ്രോഡ്സ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രക്കാരൻ, അടവുകാരൻ, സൂത്രശാലി, കൃത്രിമി, ഇച്ചക്കൻ
    3. ആഭാസൻ, തെമ്മാടി, അധമൻ, നീചൻ, ധവൻ
    4. കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
    5. ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
    6. കപടനാട്യക്കാരൻ, കപടവേഷധാരി, ഛദ്മി, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ
    1. phrase (പ്രയോഗം)
    2. പുല്ലിൽ കിടക്കുന്ന പാമ്പ്, സുഹൃത്തായി നടിച്ച് ചതിക്കാൻ തയ്യാറായിരിക്കുന്ന ആൾ, രഹസ്യശത്രു, ചതിയൻ, പറുക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക