1. fraudulent

    ♪ ഫ്രോഡ്യൂലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചതിവായ, വഞ്ചനയായ, വഞ്ചനകരമായ, കപടമായ, കുടിലക
  2. fraudulent person

    ♪ ഫ്രോഡ്യൂലന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വഞ്ചകൻ
  3. fraudu-lent

    ♪ ഫ്രോഡു-ലെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടം, കൃത്രിമ, വ്യാജമായ, തട്ടിപ്പായ, വഞ്ചകമായ
  4. arrange fraudulently

    ♪ അറേഞ്ച് ഫ്രോഡ്യൂലന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, ദുരുദ്ദേശപൂർവ്വം കൃത്രിമം ചെയ്യുക. തത്ത്വദീക്ഷിയില്ലാതെയോ കപടമായോ കെെകാര്യം ചെയ്ക, കൃത്രിമം ചെയ്യുക, ദുസ്വാധീനം ചെലുത്തുക, കെെ കടത്തുക
  5. use fraudulently

    ♪ യൂസ് ഫ്രോഡുലന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗം ചെയ്യുക, തെറ്റായി വിനിയോഗിക്കുക
  6. fraudulence

    ♪ ഫ്രോഡ്യൂലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
    3. വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
    4. നേരുകേട്, കപടം, വ്യാജം, വഞ്ചന, ചതി
    5. കൗശലപ്പണി, ഉപായം, സൂത്രപ്പണി, ചൊട്ടുവിദ്യ, കൃത്രിമപ്പണി
    6. ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക