- adjective (വിശേഷണം)
ചതിവായ, വഞ്ചനയായ, വഞ്ചനകരമായ, കപടമായ, കുടിലക
- noun (നാമം)
- noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
നേരുകേട്, കപടം, വ്യാജം, വഞ്ചന, ചതി
കൗശലപ്പണി, ഉപായം, സൂത്രപ്പണി, ചൊട്ടുവിദ്യ, കൃത്രിമപ്പണി
- verb (ക്രിയ)
ഉറപ്പിക്കുക, ദുരുദ്ദേശപൂർവ്വം കൃത്രിമം ചെയ്യുക. തത്ത്വദീക്ഷിയില്ലാതെയോ കപടമായോ കെെകാര്യം ചെയ്ക, കൃത്രിമം ചെയ്യുക, ദുസ്വാധീനം ചെലുത്തുക, കെെ കടത്തുക
- verb (ക്രിയ)
ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗം ചെയ്യുക, തെറ്റായി വിനിയോഗിക്കുക