- adjective (വിശേഷണം)
ചൂതാട്ടമായ, അപകടം പിടിച്ച, അപകടകരമായ, നഷ്ടസംഭവ്യമായ, അപകടസാധ്യതയുള്ള
ആപത്കരമായ, അപകടകരമായ, അപായകരമായ, ഔപഘാതിക, ദോഷകരമായ
അപകടകരമായ, ആപൽക്കരമായ, വിപൽക്കരം, ഭയാവഹം, ഉൽക്കണ്ഠാകുലം
അപകടകരായ, വിപത്സാധ്യതയുള്ള, അപകടം നിറഞ്ഞ, അപകടമുള്ള, സന്ദിഗ്ദ്ധ