അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fray
src:ekkurup
verb (ക്രിയ)
തേയുക, തേഞ്ഞുകീറുക, ഉരയുക, തേഞ്ഞുതീരുക, ഉരഞ്ഞുതേയുക
വലിയുക, ആയുക, വലിച്ചിലുണ്ടാകുക, മുറുകുക, വലിഞ്ഞുമുറുകുക
fray
♪ ഫ്രേ
src:ekkurup
noun (നാമം)
കലഹം, പോര്, മല, ശണ്ഠ, പ്രാഘാതം
frayed
♪ ഫ്രേഡ്
src:ekkurup
adjective (വിശേഷണം)
തേഞ്ഞുകീറിയ, ദീർഘോപയോഗംകൊണ്ടു തേയ്മാനം പറ്റിയ, ഉപയോഗിച്ചു പഴകിയ, പെരുമാറിപ്പഴകിയ, നിത്യോപയുക്തജർജ്ജരമായ
വലിഞ്ഞുമുറുകിയ, പ്രക്ഷുബ്ധമായ, പിരിമുറുക്കവും സമ്മർദ്ദവുമുള്ള, അന്തസംഘർഷം അനുഭവിക്കുന്ന, ആശങ്കയുള്ള
fray
src:ekkurup
noun (നാമം)
കൂട്ടയടി, സന്നിഹിതരായ സകലരും ചെർന്നുള്ള അടികലശൽ, പൊരിഞ്ഞ അടി, ബഹളവും കൂട്ടയടിയും, അടിപിടി
വഴക്ക്, പട, കശപിശ, കശുപിശ, ബലാബലം
ലഹള, അനിയന്ത്രിതമായ ബഹളം, പുകിൽ, അക്രമം, അക്രമസംഭവം. ക്രമസമാധാനലംഘനം
യുദ്ധം, യുദ്ധ്മം, യുധാ, പോര്, മല
കലഹം, വഴക്ക്, കോലാഹലം, മാറടിപ്പ്, ശണ്ഠ
phrasal verb (പ്രയോഗം)
തേയുക, പഴകുക, പഴകി ഉപയോഗൂന്യമാകുക, ഉപയോഗിച്ചു മോശമാകുക, പഴകിക്കീറുക. ജീർണ്ണിക്കുക
verb (ക്രിയ)
അലോസരപ്പെടുത്തുക, ദേഷ്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുുക, ഈർഷ്യപ്പെടുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക