1. to a frazzle

    ♪ ടു എ ഫ്രാസിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ മോശമായി
  2. frazzled

    ♪ ഫ്രാസിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിചെലവായിപ്പോയ, ക്ലാന്ത, താന്ത, ക്ഷീണിച്ച, ക്ഷീണ
    3. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ
  3. wear to a frazzle

    ♪ വെയർ ടു എ ഫ്രാസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, കുണകുക, കുഴയുക, കൊഴയുക
    3. ക്ഷീണിപ്പിക്കുക, തളർത്തുക, അലട്ടുക, ആയാസപ്പെടുത്തുക, മുഷിപ്പിക്കുക
  4. worn to a frazzle

    ♪ വോൺ ടു എ ഫ്രാസിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, തളർന്ന, ക്ഷീണം ബാധിച്ച, ഗ്ലപിത, ഗ്ലാന
    3. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ
  5. frazzle

    ♪ ഫ്രാസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, തളർത്തുക, തളർച്ച വരുത്തുക, തളർച്ചയുണ്ടാക്കുക
    3. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക
    4. കിടത്തിക്കളയുക, അടിപണിയിക്കുക, അടിയറവു പറയിക്കുക, പരവശനാക്കുക, അടിപ്പെടുത്തുക
    5. ചുളുങ്ങുക, ചുക്കിച്ചുളുങ്ങുക, വാടിക്കരിയുക, ശുഷ്കിക്കുക, ചൊക്കിക്കുക
    6. ക്ഷീണിപ്പിക്കുക, തളർത്തുക, ആയാസപ്പെടുത്തുക, തളർക്കുക, വശകേടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക