1. freak

    ♪ ഫ്രീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണവും വിചിത്രവുമായ, സാധാരണമല്ലാത്ത, പതിവില്ലാത്ത, ക്രമരഹിതമായ, ക്രമക്കേടായ
    1. noun (നാമം)
    2. അസാധാരണപ്രതിഭാസം, പ്രകൃതിയിലെ അസാധാരണത്വം, അത്ഭുതവളർച്ച, പ്രകൃതിലീല, അപൂർവ്വവസ്തു
    3. അസാധാരണസംഭവം, അസ്വാഭാവികത, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം
    4. വിചിത്രസ്വഭാവി, വിചിത്രജീവി, വിചിത്രവ്യക്തി, അസാധാരണൻ, അപൂർവ്വമനുഷ്യൻ
    5. കമ്പക്കാരൻ, ഉത്സാഹി, പ്രശംസകൻ, ഭ്രമി, ഭ്രാന്തിമാൻ
    1. verb (ക്രിയ)
    2. കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക
  2. freak out

    ♪ ഫ്രീക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
    3. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
    1. phrase (പ്രയോഗം)
    2. വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
    3. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
    3. സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
    4. വിറപ്പിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക, ചകിതമാക്കുക
  3. freak hazard

    ♪ ഫ്രീക്ക് ഹാസാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകസ്മികത, ആകസ്മികസംഭവം, യദൃച്ഛ, യാദൃച്ഛികത, എത്തുകത്ത്
  4. freak of nature

    ♪ ഫ്രീക്ക് ഓഫ് നേച്ചർ,ഫ്രീക്ക് ഓഫ് നേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൃഷ്ടിവെെകൃതം, വിലക്ഷണപ്രതിഭാസം, വികൃതി, പ്രകൃതിയുടെ വികൃതി, പ്രകൃതിപ്രതിഭാസം
    3. അസാധാരണപ്രതിഭാസം, പ്രകൃതിയിലെ അസാധാരണത്വം, അത്ഭുതവളർച്ച, പ്രകൃതിലീല, അപൂർവ്വവസ്തു
    4. സൃഷ്ടിവെെകൃതം, രൂപവെെകൃതം, പ്രകൃതിയുടെ വികൃതി, വെെകൃതം, ഭീഷണസത്വം
    5. സൃഷ്ടിവെെകൃതം, വികൃതി, പ്രകൃതിയുടെ വികൃതി, വിലക്ഷണപ്രതിഭാസം, പ്രകൃതിപ്രതിഭാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക