1. freakish

    ♪ ഫ്രീക്കിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണവും വിചിത്രവുമായ, സാധാരണമല്ലാത്ത, പതിവില്ലാത്ത, ക്രമരഹിതമായ, ക്രമക്കേടായ
  2. freakishness

    ♪ ഫ്രീക്കിഷ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ഷണപ്രകൃതം, വിചിത്രപെരുമാറ്റം, പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം, അസാധാരണസ്വഭാവം, സർഗോന്മാദം
    3. അസ്വാഭാവികത, അസാധാരണത, വിലക്ഷണം, ക്രമവിരുദ്ധത, അസാമാന്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക