അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
freckled
♪ ഫ്രെക്കിൾഡ്
src:ekkurup
adjective (വിശേഷണം)
പുള്ളികളുള്ള, വർണ്ണശബളം, പുള്ളിയിട്ട, പുള്ളികുത്തിയ, ശബളിത
പുള്ളിക്കുത്തുകളുള്ള, വർണ്ണപ്പുള്ളികൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, വർണ്ണപൊട്ടുകളുള്ള, ചിത്ര, ചിത്രിത
കുത്തുകുത്തുപാടുകളുള്ള, വർണ്ണപ്പൊട്ടുകളുള്ള, പലനിറത്തിലുള്ള പുള്ളികളുള്ള, ശർവ്വര, പുള്ളിയിട്ട
പലനിറത്തിലുള്ള പുള്ളികളുള്ള, പുള്ളിയിട്ട, ചിത്ര, ശർവ്വര, വർണ്ണപ്പൊട്ടുകളുള്ള
freckle
♪ ഫ്രെക്കിൾ
src:ekkurup
noun (നാമം)
പുള്ളി, പൊട്ട്, ബിന്ദു, കല, വടു
മറു, മറുക്, വ്യംഗം, മറുവ്, കറുത്തമറുക്
വർണ്ണവികലത, പാട്, അടയാളം, മറു, മറുക്
verb (ക്രിയ)
കുത്തിടുക, പുള്ളിയിടുക, പുള്ളിക്കുക, പുള്ളികുത്തുക, പുള്ളിക്കുത്തിടുക
bespeckle freckle
♪ ബിസ്പെക്കിൾ ഫ്രെക്കിൾ
src:ekkurup
verb (ക്രിയ)
പുള്ളിക്കുത്തു വീഴുക, പുള്ളിയുണ്ടാകുക, കറപ്പെടുക, പാടുവീഴുക, പാടുണ്ടാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക