1. free

    ♪ ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗജന്യം, ഇനാമായി കൊടുക്കുന്ന, മൂല്യംവിനായുള്ള, വെറുതെ കിട്ടുന്ന, ചുമ്മാതെ കിട്ടുന്ന
    3. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    4. ഒഴിവുള്ള, ഒഴിവായ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത, സൂന
    5. ഒഴിഞ്ഞ, വിപ്രമുക്ത, ഒഴിഞ്ഞുകിടക്കുന്ന, ഒഴിഞ്ഞിരിക്കുന്ന, വെറുതെകിടക്കുന്ന
    6. സ്വതന്ത്ര, അതന്ത്ര, അനപേക്ഷ, പരാശ്രയമില്ലാത്ത, ഉന്മുക്ത
    1. verb (ക്രിയ)
    2. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    3. രക്ഷിക്കുക, രക്ഷപ്പെടുത്തുക, വീണ്ടെടുക്കുക, വലിച്ചെടുക്കുക, മിടന്തുക
    4. മോചിപ്പിക്കുക, ഒഴിവാക്കുക, ക്ഷമിക്കുക, ഇളവുചെയ്യുക, വിമോചിക്കുക
  2. tax-free

    ♪ ടാക്സ്-ഫ്രീ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നികുതിയിൽനിന്നൊഴിവാക്കിയ
  3. free vote

    ♪ ഫ്രീ വോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെൻറ് വോട്ട്)
    3. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെന്റ് വോട്ട്)
  4. free rein

    ♪ ഫ്രീ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
  5. rent free

    ♪ റെന്റ് ഫ്രീ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാടകസൗജന്യമായ
  6. scot-free

    ♪ സ്കോട്ട് ഫ്രീ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം
  7. free kick

    ♪ ഫ്രീ കിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്രീകിക്ക് (എതിർ ടീമിൻറെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
    3. ഫ്രീകിക്ക് (എതിർ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
  8. free fall

    ♪ ഫ്രീ ഫാൾ
    src:crowdShare screenshot
    1. noun (നാമം)
    2. താഴേയ്ക്കുള്ള പതനം
  9. free will

    ♪ ഫ്രീ വിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിന്താസ്വാതന്ത്യ്രം, അഭിപ്രായസ്വാതന്ത്യ്രം, സ്വതന്ത്രേച്ഛ, സ്വച്ഛന്ദത, സ്വതന്ത്രചിത്തം
  10. free born

    ♪ ഫ്രീ ബോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രനായി ജനിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക