1. a free hand

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, പൂർണ്ണ പ്രവർത്തന സ്വാതന്ത്യ്രം, സ്വേച്ഛയാ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, കടിഞ്ഞാണില്ലാത്ത അവസ്ഥ, അനിയന്ത്രിതാധികാരം
  2. free-handed

    ♪ ഫ്രീ-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദാര, ഔദാര്യമുള്ള, ഉദാരമനസ്കനായ, സൗജന്യം ചെയ്യുന്ന, ധനദ
    3. വിശാലഹൃദയമുള്ള, മഹാമനസ്കതയുള്ള, ലോകോപകാരിയായ, വിശ്വസുഹൃത്തായ, ഉദീർണ്ണ
    4. മടിയില്ലാതെയുള്ള, വെറുപ്പില്ലാതെ യുള്ള, ലുബ്ധു കാട്ടാതെയുള്ള, പൂർണ്ണമനസ്സോടെ കൊടുത്ത, യഥേഷ്ടമായ
  3. free hand

    ♪ ഫ്രീ ഹാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തനസ്വാതന്ത്യ്രം, സ്വതന്ത്രത, സ്വാതന്ത്യ്രം, പരിധി, നിയന്ത്രണങ്ങളിൽനിന്നുള്ള സ്വാതന്ത്യ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക