1. free of charge

    ♪ ഫ്രീ ഓഫ് ചാർജ്,ഫ്രീ ഓഫ് ചാർജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗജന്യം, ഇനാമായി കൊടുക്കുന്ന, മൂല്യംവിനായുള്ള, വെറുതെ കിട്ടുന്ന, ചുമ്മാതെ കിട്ടുന്ന
    3. ചുമ്മാ, വെറുതെ, പ്രതിഫലം കൂടാതെയുള്ള, കൂലിയില്ലാതെയുള്ള, സൗജന്യമായ
    4. സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള, പാരിതോഷികമായ, പരപ്രേരണകൂടാതുള്ള
    1. adverb (ക്രിയാവിശേഷണം)
    2. വെറുതെ, ഇനാമായി, ഔദാര്യമായി, മൂല്യംവിനാ, പ്രതിഫലം കൂടാതെ
    1. idiom (ശൈലി)
    2. സ്ഥാപനത്തിന്റെ കണക്കിൽ, സ്ഥാപനത്തിന്റെ ചെലവിൽ, സൗജന്യമായി, ഉപചാരം, ചുമ്മാ
    1. phrase (പ്രയോഗം)
    2. വെറുതെ, ചുമ്മാതെ ചുമ്മാ, വിലകൂടാതെ, വിലയ്ക്കല്ലാതെ, സൗജന്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക