1. free reins to

    ♪ ഫ്രീ റെയിൻസ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്രമായി വിഹരിക്കാൻ വിടുക
    3. ഭാവനയെ സ്വതന്തമാക്കി വിടുക
  2. free rein

    ♪ ഫ്രീ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
  3. give free rein to

    ♪ ഗിവ് ഫ്രീ റേയിൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
    3. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക