- adjective (വിശേഷണം)
അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
വെട്ടിത്തുറന്നുപറയുന്ന, അഗൂഢഭാവമുള്ള, കപടശീലമില്ലാത്ത, സ്പഷ്ടവാദിയായ, ഉള്ള കാര്യം വെട്ടിത്തുറന്നു പറയുന്ന
തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ