1. freebooter

    ♪ ഫ്രീബൂട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽക്കള്ളൻ, നൗകാചരൻ, നൗകാകൊള്ളക്കാരൻ, കടൽക്കൊള്ളക്കാരൻ, കപ്പൽക്കൊള്ളക്കാരൻ
  2. freebooting

    ♪ ഫ്രീബൂട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊള്ളയടിക്കുന്ന, കവർച്ചാസ്വഭാവമുള്ള, കവർച്ചചെയ്യുന്ന, കൊള്ളയടിച്ചു ജീവിക്കുന്ന, പിടിച്ചുപറിക്കുന്ന
    1. noun (നാമം)
    2. കടൽക്കൊള്ള, കടൽക്കളവ്, കപ്പൽക്കൊള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക