- noun (നാമം)
ഒളിപ്രവർത്തനം, ശത്രുവിരുദ്ധപ്രവർത്തനം, ദേശീയവിമോചനപ്രസ്ഥാനം, വിഘടനവാദികൾ, ഒളിപ്പോരുുകാർ
രഹസ്യമായ ശത്രുവിരുദ്ധ പ്രവർത്തനം, സഹനസമരം, ദേശീയവിമോചനപ്രസ്ഥാനം, സ്വാതന്ത്ര്യസമരഭടൻമാർ, സ്വാതന്ത്ര്യസമരസേനാനികൾ
- noun (നാമം)
നിഷേധി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിമതൻ, വിപ്ലവമനസ്കൻ
കലഹക്കാരൻ, ലഹളക്കാരൻ, വിപ്ലവകാരി, തീവ്രവാദി, അധികാരികളെ ചെറുക്കുന്നവൻ
ഗറില്ല, ഗെറില്ല, ഒളിപ്പോരുസംഘാഗം, ഒളിപ്പടയാളി, ഒളിപ്പോരുകാരൻ
ഭീകരൻ, ലക്ഷ്യം നിറവേറ്റാൻ അക്രമം പ്രയോഗിക്കുന്ന ഭീകരൻ, എംഡൻ, ഭയകൃത്ത്, ഭീകരപ്രവർത്തകൻ
ഒളിപ്പോരാളി, ഒളിപ്പടയാളി, ശത്രുസേനയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒളിപ്പോരാളി, സമരസേനാനി, സ്വാതന്ത്ര്യസമരഭടൻ