1. freehold right

    ♪ ഫ്രീഹോൾഡ് റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കരമൊഴിവുള്ള കൈവശാവകാശം
  2. freeholder

    ♪ ഫ്രീഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൃഹസ്ഥൻ, ഗൃഹനാഥൻ, ഗൃഹനായകൻ, വീട്ടുകാരൻ, വീട്ടുടമസ്ഥൻ
    3. ഉടമസ്ഥൻ, ഉടമസ്ഥ, അധീശൻ, നാഥൻ, ഉടയത്
  3. freehold

    ♪ ഫ്രീഹോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടമാവകാശം, ഉടമസ്ഥത, ഉടമ, ഉടമത്തം, ഉരിമ
    3. ടെെറ്റിൽ, ഉടമാവകാശം, ജന്മാവകാശം, ജന്മാധികാരം, സ്വത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക