1. freelancer

    ♪ ഫ്രീലാൻസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ
  2. freelance

    ♪ ഫ്രീലാൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംതൊഴിൽ ചെയ്യുന്ന, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്ന, സ്വയം തൊഴിൽ തേടുന്ന, തനതുസംരംഭകനായ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്ന
    3. സ്വതന്ത്രമായ, സ്വകാര്യനിലയിലുള്ള, വാടകക്കെടുത്ത, കൂലിക്കെടുത്ത, സ്വതന്ത്രമായി പ്രവർത്തിക്കുന്ന
    4. താല്ക്കാലികമായ, അസ്ഥിര, അല്പായുസ്സുള്ള, ഭംഗുരായ, സ്ഥിരമല്ലാത്ത
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ
    3. കൂലിപ്പട്ടാളക്കാരൻ, പണത്തിനുവേണ്ടി ആരെയും സേവിക്കാൻ തയ്യാറുള്ള പോരാളി, കൂലിക്കേർപ്പെുത്തുന്ന പടയാളി, കൂലിക്കു യുദ്ധംചെയ്യുന്നവൻ, കൂലിച്ചേകവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക