1. freeloader

    ♪ ഫ്രീലോഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെണ്ടി, ഇരപ്പാളി, എരവാളി, ഏമാളി, പെറുക്കി
    3. പറ്റിച്ചു തിന്നു ജീവിക്കുന്നവൻ, ഇരുന്നുണ്ണി, മറ്റള്ളവരെ ആശ്രയിക്കുന്നവൻ, അന്യ ചെലവിൽ തിന്നുകുടിച്ചു നടക്കുന്നവൻ, പരാന്നഭോജി
    4. അട്ട, നീരട്ട, ജലജന്തുക, ജലജളൂകം, രക്തം കുടിക്കുന്ന അട്ട
    5. ഇത്തിക്കണ്ണി, ഇത്തിൾ, ഇത്തിൾക്കണ്ണി, ഇറ്റിക്കണ്ണി, ഇത്തിൾക്കുടം
    6. ആശ്രിതൻ, സംശ്രിതൻ, പരാധീനൻ, വാൽ, വാല്
  2. freeload

    ♪ ഫ്രീലോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹീനപ്രവൃത്തികൊണ്ട് ഉപജീവിക്കുക, പരാദവൃത്തികൊണ്ട് ആർജ്ജിക്കുക, പറ്റിച്ചു കെെക്കലാക്കുക, പറ്റിച്ചുതിന്നുക, പുറങ്കെെ നക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക