1. freely

    ♪ ഫ്രീലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. സ്വമേധയാ, സ്വേച്ഛയാ, ഇച്ഛാപൂർവ്വം, താനേ, തനിച്ച്
  2. freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
  3. give freely

    ♪ ഗിവ് ഫ്രീലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധാരാളം ചെലവഴിക്കുക, കണക്കിലേറെ ചെലവിടുക, ധാരാളം ചെലവുചെയ്ക, അതിവ്യയം ചെയ്യുക, അമിതവ്യയം ചെയ്യുക
  4. bestow freely

    ♪ ബിസ്റ്റോ ഫ്രീലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർഷിക്കുക, അഭിവർഷിക്കുക, ധാരാളമായി കൊടുക്കുക, വാരിക്കോരി കൊടുക്കുക, കോരിച്ചൊരിയുക
  5. spend freely

    ♪ സ്പെൻഡ് ഫ്രീലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക