1. free spirit

    ♪ ഫ്രീ സ്പിരിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമരഹിതമായ ശീലങ്ങളുള്ളവൻ, മതാചാരഭ്രഷ്ടൻ, സദുദായാചാര ലംഘകൻ, തോന്ന്യാസി, കാട്ടിലെ പന്നി
    3. സമൂഹത്തെ നിഷേധിക്കുകയോ സമൂഹത്താൽ നിഷേധിക്കപ്പെടുകയോ ചെയ്യുന്നയാൾ, ക്രമം കെട്ട നടപടിക്കാരൻ, മാമൂലുകൾ പാലിക്കാത്തവൻ, 'നിർവൃതിയുടെ തലമുറ' എന്നപേരിൽ അമേരിക്കയിൽ 1950-60 ഉത്ഭവിച്ച കൂട്ടരിൽ പെട്ടയാൾ, ആചാരവിരോധി
    4. ഹിപ്പി, സംഘടിത സമൂഹത്തെയും സംഘടിത സാമൂഹിക ആചാരങ്ങളെയും എതിര്‍ക്കുന്ന ആൾ, മധ്യവർഗ്ഗമാമൂൽ മൂല്യങ്ങളോടു പൊരുത്തപ്പെടാതെ, ലെെംഗികപ്രേമത്തിലും ജനകീയസംഗീതത്തിലും ഊന്നി മുഷിഞ്ഞുകീറിയ വിചിത്രവസ്തങ്ങളുമായി തലമുടി നീട്ടിയും ജപമാലയിട്ടും ചിലപ്പോൾ മയക്കുമരുന്നിൽ ലയിച്ചും സ്വന്തം ചെറുസമൂഹങ്ങളെ സംഘടിപ്പിച്ചും ജീവിക്കുന്ന സംഘത്തിലെ അംഗം, 1960 കളിൽ സമാധാനത്തിയും സ്നേഹത്തിയും അടയാളമായി പൂക്കൾ ചൂടി നടന്നിരുന്ന ഹിപ്പികളുടെ കൂട്ടത്തിൽ പെട്ടവൻ
    5. സ്വതന്ത്രചിന്താഗതിക്കാരൻ, സ്വതന്ത്രവ്യക്തി, കാമകൃത്ത്, സ്വേച്ഛപോലെ പ്രവർത്തിക്കുന്നവൻ, സ്വതന്ത്രവ്യക്തിത്വമുള്ളയാൾ
    6. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാൾ, സ്വതന്ത്രചിന്താഗതിക്കാരൻ, സാധാരണരീതിയിൽനിന്നു വ്യത്യസ്തമായി ചിന്തിക്കുന്നവൻ, സർവ്വതന്ത്രസ്വതന്ത്രനായ ബുദ്ധിജീവി, അച്ചടക്കമില്ലാത്ത വ്യക്തി
  2. freespirit

    ♪ ഫ്രീസ്പിരിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
    3. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക