- adjective (വിശേഷണം)
സ്വതന്ത്രവ്യക്തിത്വം പുലർത്തുന്ന, വ്യക്തിപരമായ, വ്യക്തിഗതമായ, വ്യക്തിപ്രധാനമായ, വ്യഷ്ട
സ്വതച്രിന്താഗതിയുള്ള, സ്വന്തംനിലയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, അന്ധവിശ്വാസങ്ങളെ കർക്കശമായി എതിർക്കുന്ന, സ്വതന്ത്രമായ, സ്വതന്ത്രപ്രവർത്തനം നടത്തുന്ന
- noun (നാമം)
മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
വ്യക്തിമാഹാത്മ്യവാദം, സ്വതന്ത്രതാവാദം, വ്യക്തിസ്വാതന്ത്യ്രം, സ്വതന്ത്രവ്യക്തിത്വം, വ്യക്തിയാണ് സർവ്വപ്രധാനമെന്ന സിദ്ധാന്തം