1. it freezes

    ♪ ഇറ്റ് ഫ്രീസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വല്ലാത്ത മൂടൽമഞ്ഞ്
  2. freezing-point

    ♪ ഫ്രീസിംഗ്-പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം ഉറയ്ക്കുന്ന തണുപ്പ്
  3. to freeze blood

    ♪ ടു ഫ്രീസ് ബ്ലഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയാക്രാന്തനാക്കുക
  4. freeze

    ♪ ഫ്രീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറയുക, മഞ്ഞായി മാറുക, മഞ്ഞുകട്ടിയാകുക, തിമിരുക, മരവിക്കുക മുരടിക്കുക
    3. മരവിക്കുക, തണുത്തുമരവിക്കുക, മരയ്ക്കുക, സ്പർശനശക്തി ഇല്ലാതാകുക, കുളിരുക
    4. മരിച്ചതുപോലെ മരവിച്ചു നിന്നുപോകുക, മരവിച്ചു പോകുക, ചെകിടിക്കുക, നിന്നുപോകുക, നിശ്ചലനാകുക
    5. മരവിപ്പിക്കുക, നിലനിർത്തുക, ഉറപ്പിച്ചുനിർത്തുക, ഒരേനിലയിൽ നിർത്തുക, ഉറപ്പിക്കുക
  5. freeze someone out

    ♪ ഫ്രീസ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
  6. freezing

    ♪ ഫ്രീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിശെെത്യമായ, വളരെ തണുപ്പുള്ള, മരവിപ്പിക്കുന്ന, തണുത്തു മരവിക്കുന്ന, തണുപ്പുകൊണ്ടു മരവിക്കുന്ന
    3. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
  7. deep-freeze

    ♪ ഡീപ്-ഫ്രീസ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ താണതാപനിലയുള്ള ശീതീകരണികളിൽ ഭക്ഷ്യസാധനങ്ങളും മറ്റും സൂക്ഷിക്കൽ
  8. freeze out

    ♪ ഫ്രീസ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, അവഗണിക്കുക
    1. phrase (പ്രയോഗം)
    2. സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
    1. verb (ക്രിയ)
    2. ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
    3. കൊച്ചാക്കുക, നിസ്സാരമാക്കുക, പിഴുക്കുക, അപമാനിക്കുക, നമ്രീകരിക്കുക
    4. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    5. അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
    6. അധിക്ഷേപിക്കുക, കൊച്ചാക്കുക, നിസ്സാരമാക്കിത്തള്ളുക, നിന്ദിക്കുക, തഴയുക
  9. freeze over

    ♪ ഫ്രീസ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മഞ്ഞുവീഴുക, മഞ്ഞുപെയ്യുക, മഞ്ഞുമൂടുക, ഉറഞ്ഞുകട്ടിയാവുക, മരവിക്കുക
  10. freeze-dry

    ♪ ഫ്രീസ്-ഡ്രൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണക്കുക, പൊടിയാക്കുക, ജലാംശം നീക്കുക, വെള്ളം വറ്റിക്കുക, തണുപ്പിച്ച് ജലാംശം മഞ്ഞുരൂപത്തിലാക്കി നീക്കം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക