1. french

    ♪ ഫ്രെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്രഞ്ചുഭാഷ
    3. ഫ്രഞ്ചുകാർ
    4. പരന്ത്രീസുകാർ
    5. പരന്ത്രീസ് മൊഴി
  2. french pleat

    ♪ ഫ്രെഞ്ച് പ്ലീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കേശം കെട്ടുന്ന ഒരു രൂപം
  3. french leave

    ♪ ഫ്രെഞ്ച് ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. അവധിയെടുക്കാതെ ഹാജരാകാതിരിക്കൽ
  4. french marygold

    ♪ ഫ്രെഞ്ച് മേരിഗോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പൂവ്
  5. French kiss

    ♪ ഫ്രെഞ്ച് കിസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുംബ, ചുംബം, ചുംബനം, അവലോപം, ഉമ്മ
  6. French fries

    ♪ ഫ്രെഞ്ച് ഫ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
  7. French knickers

    ♪ ഫ്രെഞ്ച് നിക്കേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്കർ, സ്ത്രീകളുടെ ഉദരംമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം, മുട്ടിനുതാഴെവരെ എത്തുന്ന നിക്കർ, നിക്കേർസ്, അരക്കുപ്പായം
    3. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
  8. French letter

    ♪ ഫ്രെഞ്ച് ലെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർഭരോധം, ഗർഭരോധകം, ഗർഭനിരോധനത്തിനുള്ള ഉറ, ഗർഭനിരോധനമാർഗ്ഗം, ഗർഭനിരോധനവസ്തു
    3. ഗർഭനിരോധന ഉറ, ഗർഭരോധം, ഗർഭരോധകം, ഗർഭനിരോധനത്തിനുള്ള ഉറ, ഗർഭനിരോധനമാർഗ്ഗം
  9. taking French leave

    ♪ ടെയ്കിംഗ് ഫ്രഞ്ച് ലീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ
  10. French fried potatoes

    ♪ ഫ്രെഞ്ച് ഫ്രൈഡ് പൊട്ടേറ്റോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക