- adjective (വിശേഷണം)
അതികോപമുള്ള, ക്രുദ്ധനായ, രോഷാകുലമായ, കോപിച്ച, കോപി
പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
വന്യമായ, വികാരവിജ്രംഭിതമായ, ആവേശം കൊണ്ട് ഇളകിമറിയുന്ന, അത്യന്തം ഉത്തേജിതമായ, ഉന്മത്തമായ
പരിഭ്രാന്തമായ, സംക്ഷുബ്ധമായ, വേവലാതിയുള്ള, വപ്രാളമുള്ള, വല്ലാതെ ഇളകിമറിഞ്ഞ
- noun (നാമം)
മതിഭ്രംശംവന്ന, വെപ്രാളമുള്ള, ഉൽക്കണ്ഠിതം, ഉന്മത്തം, ഭ്രാന്ത