1. frequent

    ♪ ഫ്രീക്വന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടെക്കൂടെയുള്ള, ഇടയ്ക്കിടയ്ക്കുള്ള, അടിക്കടിയായ, ആവർത്തിച്ച, കൂടെക്കൂടെയുണ്ടാകുന്ന
    3. പതിവായ, എപ്പോഴുമുള്ള, സാധാരണമായ, പതിവായിചെയ്യുന്ന, സ്ഥിരമായ
    1. verb (ക്രിയ)
    2. കൂടെക്കൂടെ ചെല്ലുക, പതിവായി പോവുക, പലവട്ടം പോവുക, അടിക്കടിപോവുക, സന്ദർശിക്കുക
  2. frequenter

    ♪ ഫ്രീക്വന്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവുസന്ദർശകൻ, പതിവുകാരൻ, സദാശ്രിതൻ, സ്ഥിരസന്ദർശകൻ, നിത്യൻ
  3. frequently

    ♪ ഫ്രീക്വന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിക്കടി, ഇടയ്ക്കിടെ, ഇടയിടെ, ഇടയ്ക്ക്, മദ്ധ്യതഃ
  4. frequent visitor

    ♪ ഫ്രീക്വന്റ് വിസിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക