1. freshen

    ♪ ഫ്രഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുജീവൻ കൊടുക്കുക, ഉന്മേഷമുണ്ടാക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ശ്രമം തീർക്കുക
    3. കുളിർമ്മയാക്കുക, ശുദ്ധവായു പ്രവേശിപ്പിക്കുക, വായുവിനു പഴുതു വയ്ക്കുക, കാറ്റോട്ടത്തിനു വഴിവയ്ക്കുക, കാറ്റുവീശിക്കുക
    4. കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക
    5. വീണ്ടുംനിറയ്ക്കുക, പൂർണ്ണമായി നിറയ്ക്കുക, നിറയ്ക്കുക, നിറച്ചൊഴിക്കുക, ബാക്കികൂടി നിറയ്ക്കുക
  2. freshener

    ♪ ഫ്രഷനർ
    src:crowdShare screenshot
    1. noun (നാമം)
    2. പുതുമണം നൽകുന്ന സാധനം
  3. freshening

    ♪ ഫ്രഷനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായുസഞ്ചാരം, സംവാതനം, വായുഗമനമാർഗ്ഗം, വായുപ്രവേശനമാർഗ്ഗം, വായുസഞ്ചാരമാർഗ്ഗം
  4. freshen up

    ♪ ഫ്രഷൻ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം അണിഞ്ഞൊരുങ്ങുക, വെടിപ്പാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക
    3. കഴുകുക, കഴുവുക, വെള്ളത്തിൽ കഴുകുക, ക്ഷാളനം ചെയ്യുക, കെെകഴുകുക
  5. freshen oneself up

    ♪ ഫ്രഷൻ വൺസെൽഫ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം വൃത്തിയാകുക, ശുചിയാവുക, ശുചീഭവിക്കുക, ഒരുങ്ങുക, ചമയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക