1. fretting

    ♪ ഫ്രെറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അലട്ടുന്ന
    3. വെറിപിടിപ്പിക്കുന്ന
    4. ശല്യപ്പെടുത്തുന്ന
  2. fretted

    ♪ ഫ്രെറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊത്തുപണിയാലലംകൃതമായ
  3. fretting and fuming

    ♪ ഫ്രെറ്റിംഗ് ആൻഡ് ഫ്യൂമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അനാവശ്യമായി പരിഭ്രമിക്കൽ
  4. fret and fume

    ♪ ഫ്രെറ്റ് ആൻഡ് ഫ്യൂം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപിച്ചലറുക
  5. fret

    ♪ ഫ്രെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
    3. ക്ലേശിപ്പിക്കുക, വിഷമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, പീഡിപ്പിക്കുക, സന്തപിപ്പിക്കുക
  6. fretful

    ♪ ഫ്രെറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീഘ്രസന്തപ്തമായ, ശീഘ്രക്ഷുബ്ധമായ, വക്രപ്രകൃതമായ, വാമശീലമായ, ക്ലേശിത
  7. fretfulness

    ♪ ഫ്രെറ്റ്ഫുൾനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, സ്വൈരക്കേട്, ആധി, ആകുലത, വ്യാകുലത
    3. വിഷമം, ക്ലേശം, ദുഃഖം, മനഃക്ലേശം, ഉത്കണ്ഠ
    4. അസ്വസ്ഥത, ഇളക്കം, ഉദ്വേഗം, വ്യഗ്രത, ചാഞ്ചല്യം
  8. sea fret

    src:ekkurupShare screenshot
    1. noun (നാമം)
    2. മൂടൽമഞ്ഞ്, ധൂപിക, മയക്ക്, മൂടൽ, ധൂമം
  9. make fretful

    ♪ മെയ്ക് ഫ്രെറ്റ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക