-
freudian
♪ ഫ്രോയ്ഡിയൻ- adjective (വിശേഷണം)
- ഫ്രോയിഡിൻറെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
- ഫ്രായിഡിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച
- സിഗ്മൺഡ് ഫ്രായ്ഡിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ മാനസികാപഗ്രഥനരീതിയെയോ സംബന്ധിച്ച
- ഫ്രോയിഡിയൻ അനുയായി
- ഫ്രോയിഡിയൻ സിദ്ധാന്തത്തെ സംബന്ധിച്ച
-
freudian slip
♪ ഫ്രോയ്ഡിയൻ സ്ലിപ്പ്- noun (നാമം)
- ഉപബോധമനസ്സിൻറെ പ്രവർത്തനത്താൽ സംഭവിക്കുന്ന പിഴവ്
- ഉപബോധമനസ്സിന്റെ പ്രവർത്തനത്താൽ സംഭവിക്കുന്ന പിഴവ്