1. friday

    ♪ ഫ്രൈഡേ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിയാഴ്ച
    3. ഭൃഗുവാസരം
    4. ശുക്രവാരം
  2. good friday

    ♪ ഗുഡ് ഫ്രൈഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ദുഃഖവെള്ളിയാഴ്ച
  3. girl Friday

    ♪ ഗേൾ ഫ്രൈഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹായി, സഹായകോദ്യോഗസ്ഥൻ, കയ്യാൾ, ഉപദേശകൻ, മന്താവ്
    3. അസിസ്റ്റന്റെ്, അസിസേ്താന്തി, അസ്തേന്തി, സഹായി, സഹായൻ
    4. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
    5. വിടുപണിക്കാരൻ, വിടുപണിചെയ്യുന്നവൻ, ആജ്ഞാപ്യൻ, വിധേയൻ, പാദസേവകൻ
    6. സെക്രട്ടറി, സഹായി, കാര്യപുരുഷൻ, കാര്യദർശി, ഗുമസ്തൻ
  4. man Friday

    ♪ മാൻ ഫ്രൈഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസിസ്റ്റന്റെ്, അസിസേ്താന്തി, അസ്തേന്തി, സഹായി, സഹായൻ
    3. സഹായി, സഹായകോദ്യോഗസ്ഥൻ, കയ്യാൾ, ഉപദേശകൻ, മന്താവ്
    4. വിടുപണിക്കാരൻ, വിടുപണിചെയ്യുന്നവൻ, ആജ്ഞാപ്യൻ, വിധേയൻ, പാദസേവകൻ
    5. പലതരം പണികൾ ചെയ്യുന്ന ജോലിക്കാരൻ, സർവ്വകർമ്മകാരൻ, സർവ്വകാര്യസാധകൻ, സമസ്തവ്യാപാരവ്യുത്പന്നൻ, പലകാര്യസ്ഥൻ
    6. സഖാവ്, വലംകൈ, സഹായി, അനുചരൻ, പാദാനുചരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക