1. frighten to death

    ♪ ഫ്രൈറ്റൻ ടു ഡെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
    3. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    4. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക
  2. frightened to death

    ♪ ഫ്രൈറ്റൻഡ് ടു ഡെത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
    3. ഭയസ്തബ്ധനായ, ഭയന്ന, ഭീത, ചകിത, ത്രാസിത
    4. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
    5. ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക