1. frightful

    ♪ ഫ്രൈറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയമുണ്ടാക്കുന്ന, ഭയോപേതമായ, ഭീതിദമായ, ഘോരമായ, ഭീഷണമായ
    3. ഭയമുണ്ടാക്കുന്ന, ഭയങ്കരം, ഭയാവഹമായ, ഭീഷണമായ, വളരെ മോശമായ
  2. take a fright

    ♪ ടെയ്ക്ക് എ ഫ്രൈറ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഭയപ്പെടുക
  3. fright

    ♪ ഫ്രൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേടി, ഭ്രയവിഹ്വലത, ഭീതി, വിഭീതി, രു
    3. പേടി, ഭീതി, നടുക്കം, ഞെട്ടൽ, ഞെടുക്കം
    4. ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
  4. frightfully

    ♪ ഫ്രൈറ്റ്ഫുൾലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയങ്കരമായി, അങ്ങേയറ്റം, ഏറ്റവും, നന്നാ, നന്നെ
    3. വളരെയധികം, വലുതായി, വളരെ വലുതായി, വളരെ, അതീവ
    4. കൂടുതലായി, സവിശേഷമായി, അസാമാന്യമാംവിധം, വിശേഷവിധിയായി, പ്രത്യേകമായി
    5. ദാരുണമായി, അതിയായി, അങ്ങേയറ്റം, വളരെ, വളരെ ഉയർന്ന തോതിൽ
    6. വളരെ, അതിതരാം, ഭരം, മംക്ഷു, അതീവ
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
  5. frightfulness

    ♪ ഫ്രൈറ്റ്ഫുൾനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബീഭത്സത, ഭയങ്കരത, ഘൗരം, ഘോരത, ഘോരത്വം
  6. the fright of one's life

    ♪ ദ ഫ്രൈറ്റ് ഓഫ് വൺസ് ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടുക്കം, ഞടുക്കം, അമ്പരപ്പ്, ഭയം, ത്രാസം
  7. take fright at

    ♪ ടെയ്ക്ക് ഫ്രൈറ്റ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, അകാരണമായ ഭയം ഉണ്ടാകുക, ഉഗ്രഭീതി ഉണ്ടാകുക, പെട്ടെന്നു ഭയന്നുപോകുക
  8. take fright

    ♪ ടെയ്ക്ക് ഫ്രൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  9. give someone a fright

    ♪ ഗിവ് സംവൺ എ ഫ്രൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ഞെട്ടിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക
  10. stage fright

    ♪ സ്റ്റേജ് ഫ്രൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക