1. frilly

    ♪ ഫ്രിൽലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊങ്ങലുള്ള, തൊങ്ങൽ വച്ചലങ്കരിച്ച, കിന്നരിവച്ച, ചുരുൾത്തൊങ്ങലുള്ള, ഞൊറിവച്ച
  2. frillies

    ♪ ഫ്രിൽലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം കുറഞ്ഞ കാൽച്ചട്ടകൾ, നിക്കറുകൾ, കാൽച്ചട്ട, വള്ളിനിക്കർ, അരക്കുപ്പായം
    3. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ, സ്ത്രീകളുടെ നിശാവസ്ത്രങ്ങൾ, പടവാസം, പടവാസകം, ഉള്ളുടുപ്പ്
    4. അടിയുടുപ്പ്, അധോവസ്ത്രം, അടിക്കുപ്പായം, പടവാസം, പടവാസകം
    5. അടിവസ്ത്രം, അടിക്കുപ്പായം, അധോവസ്ത്രം, അടിയുടുപ്പ്, ധടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക