1. lunatic fringe

    ♪ ലൂണാറ്റിക്ക് ഫ്രിഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങൾ
  2. fringe

    ♪ ഫ്രിഞ്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പ്രദായികരീതികൾക്കു വെളിയിലുള്ള, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധമല്ലാത്ത
    1. noun (നാമം)
    2. അരിക്, അതിര്, പരിധി, പ്രാന്തം, പരിപ്രാന്തം
    3. വക്ക്, അഞ്ചലം, ബ്രൂശ, കുഞ്ചം, ഞൊറി
    1. verb (ക്രിയ)
    2. തൊങ്ങൽ വയ്ക്കുക, ഞേലം തൂക്കി അലങ്കരിക്കുക, അരികുവയ്ക്കുക, അരികുതയ്ച്ചുഭംഗിയാക്കുക, വക്കുതെറുത്തു തയ്ക്കുക
    3. അതിരിടുക, അതിരാകുക, അതിരു തിരിക്കുക, അതിരുവയ്ക്കുക, അതിർത്തിയാകുക
  3. fringe benefit

    ♪ ഫ്രിഞ്ച് ബെനിഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
  4. mountain fringe

    ♪ മൗണ്ടൻ ഫ്രിഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതത്തിന്റെ വക്ക്
  5. fring

    ♪ ഫ്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുടവയുടെ കര
  6. fringing

    ♪ ഫ്രിഞ്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോടിവരുത്തൽ, മോടിപിടിപ്പിക്കൽ, വെടിപ്പാക്കൽ, ചിത്രത്തയ്യൽ, ചിത്രത്തുന്നൽ
  7. fringes

    ♪ ഫ്രിഞ്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദൂരപ്രദേശങ്ങൾ, വിദൂരജില്ലകൾ, നഗരപ്രാന്തം, പ്രാന്തപ്രദേശങ്ങൾ, ദേശവിഭാഗങ്ങൾ
    3. വശം, വയം, തല, ഒടി, പക്ഷം
    4. മോടിവരുത്തൽ, മോടിപിടിപ്പിക്കൽ, വെടിപ്പാക്കൽ, ചിത്രത്തയ്യൽ, ചിത്രത്തുന്നൽ
    5. അതിരുകൾ, പരിധികൾ, അതിര്, സീമ, അറ്റം
    6. അതിര്, വക്ക്, ഓരം, അരിക്, പരിധി
  8. fringe movement

    ♪ ഫ്രിഞ്ച് മൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭാഗം, വിമതവിഭാഗം, കക്ഷി, പക്ഷം, വിഭാഗീയഘടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക