1. fritter

    ♪ ഫ്രിറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക
  2. plantain fritters

    ♪ പ്ലാന്റെയിൻ ഫ്രിറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴപ്രഥമൻ
  3. fritter away

    ♪ ഫ്രിറ്റർ അവേ,ഫ്രിറ്റർ അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർക്കുക, ധൂർത്തടിക്കുക, പാഴിൽ കളയുക, വ്യയം ചെയ്യുക, ദുർവ്യയം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക
    3. ചെലവാക്കുക, ചെലവിടുക, ചെലവഴിക്കുക, ചെലവുചെയ്യുക, തീർത്തുകളയുക
    1. verb (ക്രിയ)
    2. പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    4. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
    5. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
    6. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
  4. frittering away

    ♪ ഫ്രിറ്ററിംഗ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവ്, വ്യയം, വ്യയനം, ധനവ്യയം, ചെലവുചെയ്യൽ
    3. ദുർവ്യയം, ധൂർത്ത്, നഷ്ടമാക്കൽ, അപവ്യയം, സുഖലോലുപജീവിതം
  5. frittered away

    ♪ ഫ്രിറ്റേർഡ് അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, വൃഥാകളഞ്ഞ, ദുർവ്യയം ചെയ്ത, നശിപ്പിച്ചു കളഞ്ഞ, വൃഥാപാഴാക്കിയ
  6. fritter money away

    ♪ ഫ്രിറ്റർ മണി അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക