- adjective (വിശേഷണം)
പാഴാക്കിയ, വൃഥാകളഞ്ഞ, ദുർവ്യയം ചെയ്ത, നശിപ്പിച്ചു കളഞ്ഞ, വൃഥാപാഴാക്കിയ
- noun (നാമം)
ചെലവ്, വ്യയം, വ്യയനം, ധനവ്യയം, ചെലവുചെയ്യൽ
ദുർവ്യയം, ധൂർത്ത്, നഷ്ടമാക്കൽ, അപവ്യയം, സുഖലോലുപജീവിതം
- noun (നാമം)
തീർക്കുക, ധൂർത്തടിക്കുക, പാഴിൽ കളയുക, വ്യയം ചെയ്യുക, ദുർവ്യയം ചെയ്യുക
- phrasal verb (പ്രയോഗം)
ചെലവാക്കുക, ചെലവിടുക, ചെലവഴിക്കുക, ചെലവുചെയ്യുക, തീർത്തുകളയുക
പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക
- verb (ക്രിയ)
പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
- phrasal verb (പ്രയോഗം)
ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക