1. frivolity

    ♪ ഫ്രിവോലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
  2. frivolous

    ♪ ഫ്രിവലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവബുദ്ധിയില്ലാത്ത, ക്രീഡാശീലമായ, ചപലമായ, ഇളക്കമുള്ള, വിലുളിത
    3. ബാലിശമായ, ഗൗരവമില്ലാത്ത, കഴമ്പില്ലാത്ത, വാക്ചപലമായ, നിസ്സാര
    4. നിസ്സാര, നിഷ്പ്രയോജനമായ, സമയംമിനക്കെടുത്തുന്ന, അർത്ഥശൂന്യമായ, കഴമ്പില്ലാത്ത
  3. frivol

    ♪ ഫ്രിവൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാര്യഗൗരവമില്ലാതെ പ്രവർത്തിക്കുക
    3. ദുർവ്യയം ചെയ്യുക
  4. vacant frivolities

    ♪ വേക്കന്റ് ഫ്രിവോളിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥരഹിതമായ സുഖാസ്വാദനം
  5. frivolousness

    ♪ ഫ്രിവലസ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
  6. frivolously

    ♪ ഫ്രിവലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക