1. frog

    ♪ ഫ്രോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തവള
    3. മൺഡൂകം
    4. മാക്രി
    5. ഇഷ്ടികയിലെ ചാന്തു നിറയ്ക്കാനുള്ള കുഴി
  2. frog leap

    ♪ ഫ്രോഗ് ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. തവളച്ചാട്ടം
  3. leap-frog

    ♪ ലീപ്പ്-ഫ്രോഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറിമാറി ഒപ്പമെത്തുക
  4. have a frog in one's throat

    ♪ ഹാവ് എ ഫ്രോഗ് ഇൻ വൺസ് ത്രോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൊണ്ട വരളുന്നതുമൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള
  5. frog in one's throat

    ♪ ഫ്രോഗ് ഇൻ വൺസ് ത്രോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമ, ചൊമ, കസനം, കുര, ഉമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക