- noun (നാമം)
വോട്ടു നേടുവാൻ വേണ്ടി രൂപകൽപന ചെയ്തിട്ടുള്ള പ്രോജക്ടുകൾക്കു വേണ്ടി ഗവൺമെന്റ് ഫണ്ട് കിട്ടുന്ന ഉറവിടം
- adjective (വിശേഷണം)
- adjective (വിശേഷണം)
- phrase (പ്രയോഗം)
ബിയർ വീപ്പയിൽ നിന്ന് ഊറ്റിയെടുക്കാവുന്ന നിലയിൽ, വലിച്ചെടുക്കാവുന്ന അവസ്ഥയിൽ, നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ, വീപ്പയിൽനിന്നു നേരിട്ടെടുക്കത്തക്ക വിധത്തിൽ, കൂടുതൽ വാതകം ചേർക്കണ്ടാത്ത നിലയിൽ
- phrase (പ്രയോഗം)
ഒരാളുടെ അധികാരത്തിൻ കീഴിലുണ്ടായിരിക്കുക, ആരുടെയെങ്കിലും മേൽ നിയന്ത്രണമുണ്ടായിരിക്കുക, ചൊല്പടിയിണ്ടായിരിക്കുക, അധീനതയിലുണ്ടാ യിരിക്കുക, സ്വാധീനത്തിൻ കീഴിലുണ്ടായിരിക്കുക
- adjective (വിശേഷണം)
ഋജുവായ പെരുമാറ്റമുള്ള, തുറന്നുപറയുന്ന സ്വഭാവമുള്ള, വെറും സാധാരണക്കാരായ, നാട്യമില്ലാത്ത, മുഖംമൂടിയില്ലാത്ത