1. point of view

    ♪ പോയിന്റ് ഓഫ് വ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീക്ഷണകോണം, വീക്ഷണകോൺ, കാഴ്ചപ്പാട്, വീക്ഷണകോടി, ദർശനരീതി
  2. from my point of view

    ♪ ഫ്രം മൈ പോയിന്റ് ഓഫ് വ്യൂ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
  3. view point

    ♪ വ്യൂ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിപ്രായം, ചിന്താഗതി, ആശയം, പക്ഷം, കൺപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക